ചെറുചൊക്ല
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാരകിൽ എന്നും അറിയപ്പെടുന്ന ചെറുചൊക്ല. ഫലകം:ശാനാ. 450-900 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.<ref>http://www.biotik.org/india/species/a/aglaperv/aglaperv_en.html</ref> ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശ ഭീഷണി നേരിടുന്നുണ്ട്<ref>http://www.iucnredlist.org/details/34916/0</ref> കടുപ്പമുള്ള തടിയുള്ള ഈ മരത്തിന്റെ കായകൾ ചില നാട്ടുകാർ തിന്നാറുണ്ട്.<ref>http://www.asianplant.net/Meliaceae/Aglaia_perviridis.htm</ref>