ചെറി ബ്ലോസം
ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറി ബ്ലോസം അഥവാ സകുറാ (ജാപ്പനീസ് കഞ്ചി: 桜 or 櫻; കടാകാനാ : サクラ; ഹിരാഗാനാ: さくら) എന്നു വിളിക്കുന്നത്. ചെറിപ്പഴങ്ങൾ മറ്റൊരു ജനുസ്സിൽ പെട്ട മരങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
ജീവശാസ്ത്ര ചരിത്രം
ജപ്പാൻ, ചൈന, കൊറിയ, ഇന്ത്യ മുതലായ പല ഏഷ്യൻ രാജ്യങ്ങളിലും ചെറി ബ്ലോസം കാണപ്പെടുന്നു. ഏതാണ്ട് 200ൽ അധികം തരം മരങ്ങൾ ജപ്പാനിൽ കാണപ്പെടുന്നുണ്ട്.
ചിത്രശാല
- വിവിധ തരം സകൂറ പുഷ്പങ്ങൾ
- സകൂറ വിവിധ സ്ഥലങ്ങളിൽ
പുറത്തേക്കുള്ള കണ്ണികൾ
- Subaru Cherry Blossom Festival of Greater Philadelphia, Information about cherry trees and the annual two-week Subaru Cherry Blossom Festival of Greater Philadelphia.
- Cherry Blossom Spots in Japan
- Sakura in Kyoto
- Cherry Blossom Photos
- Cherry Blossoms at Branch Brook Park
- Branch Brook Park cherry blossoms, April 2008
- Copenhagen Sakura Festival
- the place you can see Sakura blossom in Taipei Taiwan (Chinese version)