Login Logout

ചെമ്മുള്ളി

ഫലകം:Prettyurl ഫലകം:Taxobox അമേരിക്കൻ മധ്യരേഖാവാസിയായതും ഇപ്പോൾ ലോകം മുഴുവൻ കണ്ടുവരുന്നതുമായ ഒരു കുറ്റിച്ചെടിയാണ് ചെമ്മുള്ളി. ഫലകം:ശാനാ. സുന്ദരമായ പൂക്കളുണ്ടാകുന്ന ഈ ചെടിയുടെ ഇലകളിൽ നീലക്കടുവ, എരിക്കുതപ്പി, വരയൻ കടുവ എന്നീ ശലഭങ്ങൾ മുട്ടയിട്ട് വളരാറുണ്ട്. ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണിത്. തണ്ടുപൊട്ടിക്കുമ്പോൾ ഊറിവരുന്ന വിഷമയമുള്ള കറ കണ്ണിനു കേടുവരുത്താൻ ഇടയുണ്ട്. അപ്പൂപ്പന്താടി പോലെ പറക്കുന്ന വിത്തുകളാണ് ഈ ചെടിയുടേത്. <ref>http://ml.indianmedicinalplants.info/catalog/slides/Scarlet%20Milkweed.html</ref> ഒരു അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.<ref>http://www.floridata.com/ref/a/ascl_cur.cfm</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ചെമ്മുള്ളി&oldid=3123" എന്ന താളിൽനിന്നു ശേഖരിച്ചത്