Login Logout

ചിറ്റീന്തൽ

ഫലകം:Prettyurl ഫലകം:Taxobox യൂറോപ്പ് വൻകരയിലെ പനവർഗ്ഗത്തിൽപ്പെടുന്ന ഏക തദ്ദേശീയമായ വൃക്ഷമാണ് ചിറ്റീന്തൽ<ref>http://www.gardenpalms.com/en/ARTICLES/Favourite%20plants/chamaerops%20humilis.aspx</ref>. ഫലകം:ശാനാ. സ്വാഭാവികമായി കാണപ്പെടുന്നവയിൽ ഭൂമുഖത്തിന്റെ ഏറ്റവും വടക്കായി കാണുന്ന പനയും ഇതുതന്നെയാണ്. ലോകത്ത് പലയിടങ്ങളിലും അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിച്ചുവരുന്നു. Chamaerops ജനുസിലെ ഏക സ്പീഷിസാണിത്. തീയിനെയും വരൾച്ചയെയും പ്രതിരോധിക്കാനുള്ള ചിറ്റീന്തലിന്റെ കഴിവ് വലിയ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. കുട്ടയും വട്ടിയും ചൂലുമെല്ലാം ഉണ്ടാക്കാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. ഔഷധഗുണമുണ്ട്. വളരുന്ന ഇടങ്ങളുടെ നഷ്ടവും നഗരവൽക്കരണവും ഇതിനെയൊരു വംശനാശഭീഷണിയുള്ള മരമാക്കിത്തീർക്കുന്നു. Dwarf Fan Palm, European Fan Palm, Mediterranean Fan Palm എന്നെല്ലാം അറിയപ്പെടുന്നു<ref>http://www.pacsoa.org.au/palms/Chamaerops/humilis.html</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ചിറ്റീന്തൽ&oldid=976" എന്ന താളിൽനിന്നു ശേഖരിച്ചത്