Login Logout

ചിറ്റിലമടക്ക്

ഫലകം:Prettyurl ഫലകം:Taxobox പുഴുക്കൊല്ലി എന്നും അറിയപ്പെടുന്ന ചിറ്റിലമടക്ക് പശ്ചിമഘട്ടത്തിലും ഇന്തോമലേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ്. 15 മീറ്റർ വരെ ഉയരം വയ്ക്കും. നനവുള്ള മഴക്കാടുകളിൽ 1400 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ ഉണ്ടാവുന്നു<ref>http://www.biotik.org/india/species/h/harparbo/harparbo_en.html</ref>. മീൻപിടിക്കാൻ വിഷമായി ഉപയോഗിക്കുന്നു. തടിയും ഫലവും അട്ടകടിക്കുന്നത് തടയാൻ ഫലപ്രദമാണ്. വാതത്തിനെതിരെ വിത്ത് ഔഷധമായി ഉപയോഗിച്ചുവരുന്നു<ref>http://florawww.eeb.uconn.edu/198500263.html</ref>. പൂക്കളും ഫലങ്ങളും എപ്പോഴും ഉണ്ടാവും<ref>http://211.114.21.20/tropicalplant/html/print.jsp?rno=100</ref>. Tulipwood Tree എന്നും Dolls eyes എന്നും അറിയപ്പെടുന്നു<ref>http://www.evergreennursery.com/harpulllia-arborea</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ചിറ്റിലമടക്ക്&oldid=1000" എന്ന താളിൽനിന്നു ശേഖരിച്ചത്