കൽപയിൻ
ഫലകം:Prettyurl ഫലകം:Needs Image ഫലകം:Taxobox
പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ വൃക്ഷമാണ് വെള്ള അയനി എന്നുകൂടി അറിയപ്പെടുന്ന കൽപയിൻ ഫലകം:ശാനാ. 60 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം. 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശഭീഷണി നേരിടുന്ന<ref>http://www.iucnredlist.org/details/33468/0</ref> ഒരു വൃക്ഷം. <ref>http://www.biotik.org/india/species/d/diptindi/diptindi_en.html</ref> കറ സ്പിരിറ്റും വാർണീഷും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മരക്കറ പലവിധ ഔഷധങ്ങളായും ഉപയോഗിക്കുന്നു <ref>http://pilikula.com/index.php?slno=50&pg=113</ref> മരത്തടി പൾപ്പിന് ഉപയോഗിക്കാൻ പറ്റില്ലെങ്കിലും പ്ലൈവുഡ് ഉണ്ടാക്കാൻ നല്ലതാണ്. <ref>http://www.ncbi.nlm.nih.gov/pubmed/23033683</ref> ചെറുപ്പത്തിൽ തണലിലും വളരുന്ന ഈ വൃക്ഷം ഈ ജനുസിലെ മറ്റു വൃക്ഷങ്ങളെപ്പോലെ തീ സഹിക്കില്ല. <ref>http://ecocrop.fao.org/ecocrop/srv/en/cropView?id=5501</ref>