കൽഇടല
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം മരമാണ് കൽഇടല. ഫലകം:ശാനാ. 22 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം അഗസ്ത്യമലയിലും ഏലമലയിലും കാണുന്നു.<ref>http://www.biotik.org/india/species/c/chiocour/chiocour_en.html</ref> വംശനാശഭീഷണിയുണ്ട്.<ref>http://www.iucnredlist.org/details/38826/0</ref>