Login Logout

കർപ്പൂരം

ഫലകം:Prettyurl ഫലകം:ToDisambig ഫലകം:Taxobox 30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.<ref>http://ayurvedicmedicinalplants.com/plants/290.html</ref>

പൂജകൾക്ക് ഉപയോഗിക്കുന്നു.
കർപ്പൂരമരത്തിന്റെ ഇലകളും പഴങ്ങളും

മറ്റു നാമങ്ങൾ

ഇംഗ്ളീഷ്  : കാംഫർ ലോറൽ ട്രീ.</br> സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര</br>

രസാദി ഗുണങ്ങൾ

രസം :തിക്തം, കടു, മധുരം

ഗുണം :ലഘു, തീക്ഷ്ണം

വീര്യം :ശീതം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

കറ, തൈലം<ref name=" vns1"/>

ഔഷധ ഗുണം

വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.<ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>

അവലംബം

<references/>

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കർപ്പൂരം&oldid=1482" എന്ന താളിൽനിന്നു ശേഖരിച്ചത്