Login Logout

കൊത്തപ്പയിൻ

ഫലകം:Prettyurl ഫലകം:Taxobox മിറിസ്റ്റിക ചതുപ്പുകളിൽ കാണുന്ന ഒരിനം മരമാണ്‌ കൊത്തപ്പയിൻ. തായ്‌ത്തടിയോടു ചേർന്നു താങ്ങ്‌വേരുകളുള്ള 20 മീറ്ററോളം ഉയരം വയ്ക്കുന്ന ശുദ്ധജലചതുപ്പുകളിൽ വളരുന്ന ഒരു മരമാണിത്‌. പശ്‌ചിമഘട്ടത്തിലെ മിറിസ്റ്റിക്‌ ചതുപ്പുകളിൽ വളരുന്നു. വംശനാശഭീഷണി നേരിടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കൊത്തപ്പയിൻ&oldid=654" എന്ന താളിൽനിന്നു ശേഖരിച്ചത്