Login Logout

കൃഷ്ണകിരീടം

ഫലകം:Prettyurl ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌<ref>http://ayurvedicmedicinalplantsasdf.blogspot.com/plants/3139.html</ref>. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു.വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്<ref>http://www.flowersofindiaasdf.blogspot.com/catalog/slides/Pagoda%20Flower.html</ref> ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും‍ ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.

ചിത്രശാല‍

അവലംബം

<references/> ഫലകം:Infobox Ayurmedplants

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കൃഷ്ണകിരീടം&oldid=2326" എന്ന താളിൽനിന്നു ശേഖരിച്ചത്