കുരീൽവള്ളി
ഫലകം:Prettyurl ഫലകം:Taxobox തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. ഫലകം:ശാനാ. മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്.<ref>http://keralaplants.in/keralaplantsdetails.aspx?id=Connarus_wightii</ref> കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങൾക്കുള്ളിലെ ഫലമാണ് ആഹരിക്കുന്നത്.