കാർത്തോട്ടി
ഫലകം:Prettyurl ഫലകം:Taxobox എലിപ്പയർ, ഗിടോരൻ എന്നെല്ലാം പേരുകളുള്ള കാർത്തോട്ടി 5 മീറ്റർ വരെ നീളം വയ്ക്കുന്ന വള്ളിസ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ്. ഫലകം:ശാനാ. ഇന്ത്യയിലും ചൈനയിലും കാടുകളിൽ സാധാരണയായി കണ്ടുവരുന്നു<ref>http://www.flickr.com/photos/45835639@N04/4717162669/in/photostream/</ref>. ഔഷധഗുണമുണ്ട്<ref>http://www.ncbi.nlm.nih.gov/pmc/articles/PMC3217678/</ref>. നാടോടി ശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടാറുണ്ട്.