കാർക്കോട്ടി
ഇന്ത്യയിലെല്ലായിടത്തും വരണ്ടകാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാർക്കോട്ടി<ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=8&key=11</ref>. ഫലകം:ശാനാ. മോതിരക്കണ്ണി എന്നും പേരുണ്ട്. Linaceae കുടുംബത്തിലെ പടരുന്ന ചെടിയാണ്.
രസാദി ഗുണങ്ങൾ
- രസം :കഷായം, തിക്തം, മധുരം
- ഗുണം :ഗുരു
- വീര്യം :ശീതം
ഔഷധയോഗ്യ ഭാഗം
വേര്