കാശുമരം
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാശുമരം. ഫലകം:ശാനാ. 7 മീറ്ററോളം ഉയരം വയ്ക്കും.<ref>http://www.biotik.org/india/species/e/eugefloc/eugefloc_en.html</ref> അഗസ്ത്യമലയുടെയും പെരിയാർ പ്രദേശത്തിന്റെയും കിഴക്കൻ ചെരിവുകളിൽ കാണുന്നു.<ref>http://indiabiodiversity.org/species/show/11543</ref> കാട്ടുതീയും കാലിമേയ്ക്കലും വ്യാവസായികാവശ്യത്തിന് ഭൂപ്രകൃതി മാറ്റിയതും വിറകിനായി അമിതമായി മരം മുറിച്ചതുമെല്ലാം ഈ മരത്തെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.<ref>http://www.iucnredlist.org/details/32497/0</ref>