Login Logout

കാരി (മരം)

ഫലകം:Prettyurl ഫലകം:Taxobox കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കാരമരം ഫലകം:ശാനാ. കരിവെള്ള, ഇല്ലക്കട്ട, കാരിവെള്ള എന്നെല്ലാം അറിയപ്പെടുന്നു. ഉറപ്പും ബലവുമില്ലാത്ത ഭാരം കുറഞ്ഞ തടി. തളിരിലയ്ക്ക് മഞ്ഞനിറം. ആൺപൂവും പെൺപൂവും വെവ്വേറേ മരങ്ങളിൽ ഉണ്ടാവുന്നു. തൊലിയും കായും ഔഷധഗുണമുള്ളവയാണ്. 16 മീറ്റർ വരെ ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവുള്ള നിത്യഹരിതവനങ്ങളിലാണ് കാണുന്നത്.<ref>http://www.biotik.org/india/species/d/diospani/diospani_en.html</ref> ഇലകൾ മൽസ്യങ്ങൾക്ക് വിഷമാണ്.<ref>http://uses.plantnet-project.org/en/Diospyros_paniculata</ref> വംശനാശഭീതിയുണ്ട്.<ref>http://envis.frlht.org/junclist.php?txtbtname=&gesp=838%7CDiospyros+paniculata+DALZ.</ref>

പൂമൊട്ടുകൾ

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാരി_(മരം)&oldid=746" എന്ന താളിൽനിന്നു ശേഖരിച്ചത്