Login Logout

കാരമുള്ള്

ഫലകം:Prettyurl ഫലകം:Taxobox 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. ഫലകം:ശാനാ. ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.<ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=3&key=15&hit=1</ref> പാമ്പുവിഷത്തിനും ഔഷധമാണ്.<ref>http://www.toxicologycentre.com/English/plants/Botanical/kandakara.html</ref> വെള്ളിവരയൻ (Common Silver Line) ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്.<ref>http://www.projectnoah.org/spottings/9013662</ref>

കാരമുള്ള്

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കാരമുള്ള്&oldid=3506" എന്ന താളിൽനിന്നു ശേഖരിച്ചത്