കാനവാഴ
ഫലകം:Prettyurl ഫലകം:Taxobox മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാനവാഴ. ഫലകം:ശാനാ. ശല്യക്കാരനായ ഒരു കളയായി ഇതിനെ കരുതിപ്പോരുന്നു. കാലിത്തീറ്റയായും പച്ചക്കറിയായും ഔഷധസസ്യമായും ഇതിന് ഉപയോഗമുണ്ട്.<ref>http://www.oswaldasia.org/species/c/combe/combe_en.html</ref>