കാട്ടുറബർ
ഫലകം:Prettyurl ഫലകം:Taxobox കിഴക്കേബ്രസീൽ സ്വദേശിയായ കാട്ടുറബ്ബർ ഇലപൊഴിക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ്. ഫലകം:ശാനാ. Manihot glaziovii എന്നും വിളിക്കുന്നു.
ഉപയോഗങ്ങൾ
റബർ ലഭിക്കാനായി ലോകത്താകമാനം ഈ മരവും ഉപയോഗിക്കാറുണ്ട്. ബ്രസീലിൽ നിന്നും എല്ലായിടത്തും കൊണ്ടുവന്നു നട്ടുവളർത്തിയെങ്കിലും ഇന്ന് ഇതിനെ ഒരു അധിനിവേശസസ്യമായാണു കരുതിപ്പോരുന്നത്..<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=242331575</ref> ഈ മരത്തിന്റെ പാലിൽ നിന്നും ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരെ പല ഉപയോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ചില മാംസ്യങ്ങൾ ചില പ്രാണികൾക്കെതിരെയും ഫംഗസുകൾക്കെതിരെയും ഫലപ്രദമാണ്. <ref>http://www.scielo.br/scielo.php?script=sci_arttext&pid=S0100-84041999000100005</ref>
അവലംബം
കൂടുതൽ വായനയ്ക്ക്
- History of Manihot glaziovii
- An acid phosphatase from Manihot glaziovii as an alternative to alkaline Phosphatase for molecular cloning experiments.
- Characterisation and evaluation of a novel feedstock, Manihot glaziovii, Muell. Arg, for production of bioenergy carriers: Bioethanol and biogas.