Login Logout

കാട്ടുരുദ്രാക്ഷം

ഫലകം:Prettyurl ഫലകം:Taxobox ഉദ്രാക്ഷം എന്നും അറിയപ്പെടുന്ന കാട്ടുരുദ്രാക്ഷം 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. ഫലകം:ശാനാ. തെക്കേ അമേരിക്കൻ സ്വദേശിയായ ഈ മരം ഇന്ത്യയിലും ഇൻഡോനേഷ്യയിലും വളർത്തുന്നുണ്ട്. ഒരു നൂറ്റാണ്ടോളമായി ഇന്ത്യയിലി വളർത്തിവരുന്നു.<ref>http://www.flowersofindia.net/catalog/slides/West%20Indian%20Elm.html</ref> പച്ചയ്ക്കും വേവിച്ചും കായകൾ തിന്നാൻ ഉപയോഗിക്കുന്നുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. <ref>http://www.worldagroforestry.org/treedb/AFTPDFS/Guazuma_ulmifolia.PDF</ref> പലനാടൻ മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.<ref>http://herbalinformation.awardspace.com/?cm=g&fn=guazuma_ulmifolia</ref> തടിയും ഇലകളും വേരുമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്.<ref>http://www.rain-tree.com/mutamba.htm#.Vc_6OH1dnGh</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കാട്ടുരുദ്രാക്ഷം&oldid=1760" എന്ന താളിൽനിന്നു ശേഖരിച്ചത്