കാട്ടുമരോട്ടി
ഫലകം:Prettyurl ഫലകം:Taxobox 8 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറുമരമാണ് കാട്ടുമരോട്ടി. ഫലകം:ശാനാ. വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി എന്നെല്ലാം അറിയപ്പെടുന്നു. നിത്യഹരിതവൃക്ഷം<ref>http://ecocrop.fao.org/ecocrop/srv/en/cropView?id=6782</ref>. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണുന്നു<ref>http://www.biotik.org/india/species/h/hydnalpi/hydnalpi_en.html</ref>. ഔഷധഗുണങ്ങളുണ്ട്<ref>http://www.journalcra.com/?q=node/161</ref>. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- [1] കാണുന്ന ഇടങ്ങൾ
- [2] മറ്റു പേരുകൾ