Login Logout

കാട്ടുനാരകം (Atalantia racemosa)

ഫലകം:Prettyurl ഫലകം:Taxobox നാലു മീറ്റർ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കാട്ടുനാരകം.ഫലകം:ശാനാ. 100 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി വളരുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.<ref>http://www.biotik.org/india/species/a/atalrace/atalrace_en.html</ref> നാരകശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണ് കാട്ടുനാരകം. <ref> ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ </ref>

ചിത്രശാല

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാട്ടുനാരകം_(Atalantia_racemosa)&oldid=3492" എന്ന താളിൽനിന്നു ശേഖരിച്ചത്