കാട്ടുകുരുമുളക്
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുരുമുളകാണ് കാട്ടുകുരുമുളക്. ഫലകം:ശാനാ. നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശം സംഭവിച്ചു എന്നുകരുതിയ ഈ കുരുമുളക് സ്പീഷീസിനെ ദേശീയ സുഗന്ധദ്രവ്യ ഗവേഷണകേന്ദ്രം തെക്കെഇന്ത്യയിലെ തിരുനെൽവേലി കാട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു.<ref>http://220.227.138.214:8080/dspace/bitstream/123456789/45/1/Vol.I%20No.1%20%2888-93%29.pdf</ref>