കാട്ടുകഴഞ്ചി
ഫലകം:Prettyurl ഫലകം:Taxobox 20 മീറ്റർ വരെ നീളത്തിൽ വളരുന്ന, നിറയെ കൂർത്ത മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് കരിങ്ങി അഥവാ കാട്ടുകഴഞ്ചി<ref>http://www.flowersofindia.net/catalog/slides/Candy%20Corn%20Plant.html</ref> .ഫലകം:ശാനാ. പശ്ചിമഘട്ടതദ്ദേശവാസിയാണ്. വേര് ന്യൂമോണിയയ്ക്കും, തണ്ട് ത്വഗ്‌രോഗങ്ങൾക്കും ഔഷധമാണ്.<ref>http://pilikula.com/botanical_list/botanical_name_m/moullava_spicata.html</ref>