കാട്ടുകറിവേപ്പ്
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ<ref>http://www.biotik.org/india/species/c/clauaust/clauaust_en.html</ref> ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്. ഫലകം:ശാനാ. 5 മീറ്ററോളം ഉയരം വയ്ക്കും. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചുട്ടിക്കറുപ്പൻ, മലബാർ റാവൻ എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയെ ആഹരിക്കാറുണ്ട്.