Login Logout

കാട്ടുകരണ

ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാട്ടുകരണ. ഫലകം:ശാനാ. അടങ്ങി, ചെമ്പരശൻ, കരിക്കോവ, ഒല എന്നെല്ലാം പേരുകളുണ്ട്. 10 മീറ്ററോളം ഉയരം വയ്ക്കും. ഉയരമുള്ള മഴക്കാടുകളുടെ ഓരം ചേർന്ന് നീലഗിരി, വയനാട്, കുടക് എന്നിവിടങ്ങളിൽ കാണുന്നു.<ref>http://www.biotik.org/india/species/g/gordobtu/gordobtu_en.html</ref> ഔഷധം, തടി എന്നിവ വ്യാവസായിക പ്രാധാന്യമുള്ളതാണ്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാട്ടുകരണ&oldid=1408" എന്ന താളിൽനിന്നു ശേഖരിച്ചത്