കാട്ടുകടുക്ക
ഫലകം:Prettyurl ഫലകം:Needs Image ഫലകം:Taxobox
ചൂളമരുത്, കൊട്ടക്കടുക്ക, പേക്കടുക്ക എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകടുക്കയുടെ ഫലകം:ശാനാ എന്നാണ്. പശ്ചിമഘട്ടത്തിലെ ഒരു വന്മരം. 35 മീറ്റർ വരെ ഉയരം വയ്ക്കും. <ref>http://www.biotik.org/india/species/t/termtrav/termtrav_en.html </ref> കേരളത്തിൽ മാത്രം കണ്ടുവരുന്നു. വംശവർദ്ധന കുറവാണ്. 100 മുതൽ 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.