കാക്കഞാറ
ഫലകം:Prettyurl ഫലകം:Taxobox കോലരക്ക്, കുഴിമുണ്ടൻ, മോളക്ക എന്നെല്ലാം അറിയപ്പെടുന്ന കാക്കഞാറ 6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്<ref>http://www.biotik.org/india/species/a/ardisola/ardisola_en.html</ref>. ഫലകം:ശാനാ. ഇന്ത്യയിലെങ്ങും കാണുന്നുണ്ട്<ref>http://ml.indianmedicinalplants.info/catalog/slides/Shoebutton%20Ardisia.html</ref>. കമ്പ് മുറിച്ച് നട്ട് വളർത്താം<ref>http://www.plantoftheweek.org/week144.shtml</ref>. ഭംഗിയുള്ള പൂക്കളുള്ളതിനാൽ ഉദ്യാനങ്ങളിൽ നട്ടുവളർത്താറുണ്ട്<ref>http://www.efloras.org/florataxon.aspx?flora_id=5&taxon_id=200016807</ref>. വേര് ഔഷധമായി ഉപയോഗിക്കുന്നു<ref>http://www.mpbd.info/plants/ardisia-solanacea.php</ref>.ആംഗലേയഭാഷയിൽ ഇതിനെ ഷൂബട്ടൺ ആർഡിസിയ എന്നും വിളിക്കാറുണ്ട്.