കല്ലിത്തി
ഫലകം:Prettyurl ഫലകം:Taxobox മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളർന്നുതുടങ്ങി പിന്നീട് ആ മരത്തിനെത്തന്നെ ഞെരിച്ച ഇല്ലാതെയാക്കുന്ന തരം ആലുകളിൽ ഒന്നാണ് കല്ലിത്തി. ഫലകം:ശാനാ.<ref>http://www.biotik.org/india/species/f/ficumicr/ficumicr_en.html</ref>ചൂട് കാലാവസ്ഥയുള്ള നാടുകളിൽ അൽങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.<ref>http://ntbg.org/plants/plant_details.php?plantid=5262</ref> പഴം ധാരാളം പക്ഷികളെ ആകർഷിക്കാറുള്ളതിനാൽ നഗരങ്ങളിൽ കല്ലിത്തി വളർത്തിവരുന്നു. ധാരാളം ഔഷധഗുണമുള്ള ഈ മരം നല്ലൊരു കാലിത്തീറ്റ കൂടിയാണ്.
മറ്റു പേരുകൾ
ഇത്തി, ഇത്തിയാൽ, Chinese Banyan, Malayan Banyan, Taiwan Banyan, Indian Laurel, Curtain fig