കല്ലാൽ (Ficus dalhousiae)
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം ആൽമരമാണ് കല്ലാൽ. ഫലകം:ശാനാ. പ്രധാനമായും തമിഴ്‌നാട്ടിൽ കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.<ref>http://books.google.co.in/books?id=gMwLwbUwtfkC&pg=PA266&lpg=PA266&dq=Ficus+dalhousiae&source=bl&ots=_AD-E6DUUR&sig=-kMuY7q0BgpEpdRYImsEURaP8E4&hl=en&sa=X&ei=fRePUYCIFoiItQa464CYDA&ved=0CC8Q6AEwAA#v=onepage&q=Ficus%20dalhousiae&f=false</ref> 800 മീറ്റർ വരെ ഉയരമുഌഅ പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും കാണുന്നു.<ref>http://indiabiodiversity.org/species/show/261342</ref>