Login Logout

കല്ലാൽ

ഫലകം:Prettyurl ഫലകം:Taxobox

ആൽ കുടുംബത്തിലെ പശ്ചിമഘട്ടതദ്ദേശവാസിയായ ഇടത്തരം മരമാണ് കല്ലാൽ ഫലകം:ശാനാ. Ficus mysorensis എന്ന പര്യായവും ഉണ്ട്.<ref>ഫലകം:Cite web</ref> കല്ലരയാൽ, കാട്ടരയാൽ, ചേല എന്നൊക്കെ പേരുകളുണ്ട്<ref>http://www.biotik.org/india/species/f/ficudrup/ficudrup_en.html</ref>. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. ബർമ്മ, ശ്രീലങ്ക, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.

ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്<ref>ഫലകം:കേവവൃ</ref>.

ഇത് പ്രധാനമായും തമിഴ്‌നാട്ടിൽ കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.<ref>http://books.google.co.in/books?id=gMwLwbUwtfkC&pg=PA266&lpg=PA266&dq=Ficus+dalhousiae&source=bl&ots=_AD-E6DUUR&sig=-kMuY7q0BgpEpdRYImsEURaP8E4&hl=en&sa=X&ei=fRePUYCIFoiItQa464CYDA&ved=0CC8Q6AEwAA#v=onepage&q=Ficus%20dalhousiae&f=false</ref> 800 മീറ്റർ വരെ ഉയരമുള്ള പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും കാണുന്നു.<ref>http://indiabiodiversity.org/species/show/261342</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub ഫലകം:WS ഫലകം:CC ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കല്ലാൽ&oldid=3504" എന്ന താളിൽനിന്നു ശേഖരിച്ചത്