Login Logout

കല്ലാവി

ഫലകം:Prettyurl ഫലകം:Taxobox കേരളത്തിൽ അപൂർവ്വവും ഉത്തരേന്ത്യയിൽ ധാരാളമായും കണ്ടുവരുന്ന ഇനം വൃക്ഷമാണ് കല്ലാവി ഫലകം:ശാനാ. കല്യാവി എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ഏഷ്യയിലും ചൈനയിലും കാണപ്പെടുന്നു. നിത്യഹരിതവൃക്ഷമായ കല്ലാവി 18 മീറ്ററോളം ഉയരം വയ്ക്കും <ref> http://www.biotik.org/india/species/m/melipiba/melipiba_en.html</ref><ref>http://www.efloras.org/florataxon.aspx?flora_id=3&taxon_id=200013227 </ref>. ഉത്തരേന്ത്യയിൽ അലങ്കാരവൃക്ഷമായി ഉപയോഗിച്ചുവരുന്നു. തടിക്ക് ബലവും ഉറപ്പും കുറവാണ്. ബീജാങ്കുരണശേഷി കുറവായതിനാൽ പുനരുദ്ഭവം കുറവാണ്. കൃത്രിമമായി തൈ ശേഖരിക്കുന്നതിന് മൂത്തകായ മരത്തിൽനിന്ന് ശേഖരിക്കണം.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കല്ലാവി&oldid=2016" എന്ന താളിൽനിന്നു ശേഖരിച്ചത്