കല്ലരയാൽ
ഫലകം:Prettyurl ഫലകം:Taxobox ഇന്ത്യയിലെങ്ങും, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ കല്ലുകൾ നിറഞ്ഞ മലകളിൽ കാണപ്പെടുന്ന ഒരു മരമാണ് കല്ലരയാൽ. ഫലകം:ശാനാ. ആമക്കണ്ണിയൻ എന്നും വിളിക്കാറുണ്ട്.വായു വേരുകൾ കാണാറില്ല. തടിയും തൊലിയും പലവിധ ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കാറുണ്ട്. <ref>Indian Medicinal Plants: A Compendium of 500 Species, Volume 3 - താൾ 16</ref> <ref>ഫലകം:Cite book</ref> 25 മീറ്റർ വരെ ഉയരം വയ്ക്കും. <ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=6&key=7</ref> ഇലകൾ കാഴ്ചയിൽ അരയാലിന്റെ തന്നെ എന്നു തോന്നിക്കും. <ref>http://www.flowersofindia.net/catalog/slides/Indian%20Rock%20Fig.html</ref>
ചിത്രശലഭങ്ങൾ
ആൽ ശലഭത്തിന്റെ (Brown King crow) ലാർവാ ഭക്ഷണ സസ്യമാണിത്.