Login Logout

കരുവാളിച്ചി

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കരുവാളിച്ചി.ഫലകം:ശാനാ. പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണിത്. 350 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.<ref>http://indiabiodiversity.org/species/show/14892</ref>

കുറിപ്പ്

Mallotus stenanthus എന്ന ചെടിയും Mallotus subramanyamii എന്ന ചെടിയും വെവ്വേറേ സ്പീഷീസുകളായി ഇവിടെ കാണിന്നുണ്ടെങ്കിലും The Plantlist- ൽ അതെല്ലാം ഒരേ ചെടിയുടെ പര്യായങ്ങളായിട്ടാണ് കാണിച്ചിട്ടുള്ളത്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കരുവാളിച്ചി&oldid=2158" എന്ന താളിൽനിന്നു ശേഖരിച്ചത്