കരുഞ്ചേര്
ഫലകം:Needs Image ഫലകം:Prettyurl ഫലകം:ToDisambig ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ മരമാണ് കരുഞ്ചേര്. ഫലകം:ശാനാ. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1300 മീറ്റർ വരെ ഉയരരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.<ref>http://www.biotik.org/india/species/h/holiferr/holiferr_en.html</ref> തളിരിലകൾ ചമ്മന്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടിയിൽ നിന്നും കായയിൽനിന്നും കിട്റ്റുന്ന കറ ചായം ഉണ്ടാക്കാനും കൊള്ളാം.<ref>http://pilikula.com/botanical_list/botanical_name_h/holigarna_ferruginea.html</ref>