കരീലാഞ്ചി
ഫലകം:Prettyurl ഫലകം:Taxobox അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി എന്നെല്ലാമറിയപ്പെടുന്ന കരീലാഞ്ചി ഒരു വള്ളിച്ചെടിയാണ്. ഫലകം:ശാനാ. ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇലയും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെങ്ങും കാണുന്നു<ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=19&key=27</ref>. അൾസറിനെതിരെ ഫലപ്രദമാണ്<ref>http://www.inventi.in/Article/ppa/106/12.aspx</ref>. ചോണൻ പൂമ്പാറ്റയുടെയും കുഞ്ഞുവാലൻ പൂമ്പാറ്റയുടെയും, നീൾ വെള്ളിവാലൻ പൂമ്പാറ്റയുടെയും, നീലരാജൻ പൂമ്പാറ്റയുടെയും ലാർവയുടെ ഭക്ഷണസസ്യങ്ങളിലൊന്ന് കരീലാഞ്ചിയുടെ ഇലയാണ്<ref>http://www.tutorgigpedia.com/Terminalia+ferdinandiana_es_3.html</ref><ref>ഫലകം:Cite journal</ref>.