കരിന്തുമ്പ
ഫലകം:Prettyurl ഫലകം:Taxobox ഒരു മീറ്ററോളം<ref>http://www-public.jcu.edu.au/discovernature/plantscommon/JCU_102196</ref> പൊക്കം വയ്ക്കുന്ന ചെറിയ ഒരു കുറ്റിച്ചെടിയാണ് പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ. ഫലകം:ശാനാ. Malabar Catmint <ref>http://www.flowersofindia.net/catalog/slides/Malabar%20Catmint.html</ref>എന്നും അറിയപ്പെടുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്<ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=54</ref>. മുറിവുണക്കാനുള്ള ശേഷിയും മറ്റുമുള്ള ഈ ഔഷധസസ്യം ഇന്ത്യയിലെങ്ങും കാണുന്നുണ്ട്<ref>http://irjs.info/index.php/irjs/article/view/7591</ref>.