കമ്പുളി
ഫലകം:Prettyurl ഫലകം:Taxobox 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ് കമ്പുളി. ഫലകം:ശാനാ. 600 മീറ്റർ വരെയുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.<ref>http://www.biotik.org/india/species/g/gomptetr/gomptetr_en.html</ref> കേരളത്തിൽ മിക്കയിടത്തും കാണാറുണ്ട്.