കമലു
ഫലകം:Prettyurl ഫലകം:Taxobox ഫാബേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കമലു. ഫലകം:ശാനാ. കിഴക്കനേഷ്യ തദ്ദേശവാസിയാണ്. ചൈന, തായ്വാൻ, ഭുട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ലവോസ്, ബർമ്മ; തായ്ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ സാധാരണയായി കണാറുണ്ട്.<ref name='GRIN'>Flemingia strobilifera (L.) W. T. Aiton, GRIN</ref>
Flemingia strobilifera found in Panchkhal valley