കന്യാവ്
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കന്യാവ്. ഫലകം:ശാനാ. കണ്ണാവ്, കായാവ്, കാശാവ് എന്നെല്ലാം പേരുകളുണ്ട്. 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.<ref>http://www.biotik.org/india/species/m/memerand/memerand_en.html</ref>