Login Logout

കനകമഴമരം

ഫലകം:Prettyurl ഫലകം:Taxobox

Leaf of var. paniculata

സ്വർണ്ണ നിറത്തിലുള്ള ചെറിയ പൂക്കളും ഫലങ്ങളും ധാരാളമായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് കനകമഴമരം, വാർണിഷ് മരം അഥവാ ചൈനാമരം(Golden Rain Tree). ഉഴിഞ്ഞ, സോപ്പിൻ കായ എന്നിവ ഉൾപ്പെടുന്ന സാപ്പിൻഡേസി (Sapindaceae), കുടുംബത്തിൽ പെടുന്ന കോയിൽ റൂട്ടീറിയ പാനിക്കുലേറ്റ (Koelreuteria) ഇനത്തിലെ അപ്പിക്കുലേറ്റ(apiculata) എന്നയിനമാണ് ഈ വൃക്ഷം. ചൈനയാണ് ഇതിന്റെ സ്വദേശം. 15 മീറ്റർ വരെ ഈ വൃക്ഷം ഉയരം വെയ്ക്കുന്നു. തണുപ്പിനെയും ചൂടിനെയും ഒരുപോലെ അതിജീവിക്കുവാനുള്ള ശേഷി ഇവയുടെ പ്രത്യേകതയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവ പുഷ്പിക്കുക.

"https://ml.indianmedicinalplants.info/index.php?title=കനകമഴമരം&oldid=2488" എന്ന താളിൽനിന്നു ശേഖരിച്ചത്