കദംബവള്ളി
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കദംബവള്ളി. ഫലകം:ശാനാ. അമ്പലങ്ങളുടെ അടുത്തു നട്ടുവളർത്താറുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയിൽ വളരെ വിരളമായേ കാണാറുള്ളൂ.<ref>http://ml.indianmedicinalplants.info/catalog/slides/Malabar%20Jasmine.html</ref> Wild Jasmine, Malabar Jasmine ,കാട്ടു മുല്ല എന്നെല്ലാം അറിയപ്പെടുന്നു.