കണ്ണിമരം
ഫലകം:Prettyurl ഫലകം:Taxobox മോടകം എന്നും എട്ടിലമരം എന്നും അറിയപ്പെടുന്ന കണ്ണിമരം തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. ഫലകം:ശാനാ. 700 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.<ref>http://www.biotik.org/india/species/s/schewall/schewall_en.html</ref>