കഠാരമുള്ള്
ഫലകം:Prettyurl ഫലകം:Taxobox മുള്ളുകളുള്ള കാണ്ഡത്തോടുകൂടിയ വലിയ ഒരു ചെടിയാണ് കോയിക്കൊടവം, കട്ടക്കാര എന്നെല്ലാം അറിയപ്പെടുന്ന കഠാരമുള്ള് . <ref>http://pilikula.com/botanical_list/botanical_name_c/canthium_angustifolium.html</ref>.ഫലകം:ശാനാ. Narrow Leaved Canthium എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലും മ്യാന്മറിലും കാണപ്പെടുന്നു. <ref>http://indiabiodiversity.org/species/show/229023</ref>. കാട്ടുകാരമുള്ള്, കോമട്ടി എന്നും പേരുകളുണ്ട്.