കട്ഫലം
ഫലകം:Prettyurl ഫലകം:Taxobox 20-25 അടിവരെ പൊക്കം വയ്ക്കുന്ന ഒരു ചെറുമരമാണ് കട്ഫലം. ഫലകം:ശാനാ. Box myrtle, Bayberry എന്നൊക്കെയാണ് ഇംഗ്ലീഷിലെ പേരുകൾ<ref>http://www.ayushveda.com/herbs/myrica-esculenta.htm</ref>. ഇത് വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ കണക്കാക്കാം. വടക്കെ ഇന്ത്യയിലും നേപ്പാളിലും കണ്ടുവരുന്നു.
അവലംബം
<references/>