കടല
പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് കടല.ഫലകം:ശാനാ. പുരാതന കാലം മുതൽ കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറിയാണിത്. ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണിത്. പുരാതനകാലം മുതൽ തന്നെ കൃഷിചെയ്തുവരുന്നു. ഏറ്റവും കൂടുതൽ കടല കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
കടലപ്പരിപ്പ്
കടലയുടെ തൊലികളഞ്ഞ് പരിപ്പ് വേർതിരിച്ചെടുത്തതിനെ കടലപ്പരിപ്പ് എന്നു വിളിക്കുന്നു.
ഏറ്റവും കൂടുതൽ കടല ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ — 11 ജൂൺ 2008 -ലെ കണക്ക് പ്രകാരം | ||||
---|---|---|---|---|
രാജ്യം | ഉൽപ്പാദനം (ടണ്ണിൽ) | |||
ഫലകം:IND | 5,970,000 | |||
ഫലകം:PAK | 842,000 | |||
ഫലകം:TUR | 523,000 | |||
ഫലകം:AUS | 313,000 | |||
ഫലകം:IRI | 310,000 | |||
ഫലകം:MYA | 225,000 | |||
ഫലകം:CAN | 215,000 | |||
ഫലകം:ETH | 190,000 | |||
ഫലകം:MEX | 165,000 |
ചിത്രശാല
മുളപ്പിച്ച കടല. പാചകം ചെയ്തും അല്ലാതെയും ഭക്ഷണമായി ഉപയോഗിക്കുന്നു. പായസത്തിൽ ചേർക്കാൻ ഉപയോഗിക്കാറുണ്ട്.