കടപ്പിലാവ്
ഫലകം:Prettyurl ഫലകം:Taxobox 25 മീറ്ററോളം ഉയരത്തിൽ വളരുന്ന ആൽവംശജനായ ഒരു വൃക്ഷമാണ് കടപ്പിലാവ്.<ref>http://www.biotik.org/india/species/f/ficucall/ficucall_en.html</ref> (കടപ്ലാവ് എന്നത് വേറൊരു വൃക്ഷമാണ്). കാഴ്ചയിൽ ആഞ്ഞിലിയോട് നല്ല സാമ്യമുണ്ട്. ഇന്തോമലേഷ്യയിലും പശ്ചിമഘട്ടത്തിലും കാണുന്നു. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം.<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=242322129</ref>