Login Logout

കടക്കൊന്ന

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox നിറയെ ചുവന്ന പൂക്കളുണ്ടാവുന്ന ഇന്ത്യൻ വംശജനായ ഒരു മരമാണ് കടക്കൊന്ന. ഫലകം:ശാനാ. മുരിങ്ങക്കായപോലെയുള്ള കായയിലുള്ള കറുത്ത പശ കുതിരവൈദ്യത്തിൽ ഉപയോഗിക്കുന്നു<ref>http://www.thefreedictionary.com/Cassia+marginata</ref>. red shower tree, red or rose cassia എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളുണ്ടാകുമ്പോൾ നിറഞ്ഞുതൂങ്ങിക്കിടക്കും<ref>http://www.australianseed.com/product_info.php/pName/cassia-marginata-red-shower-tree</ref>. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഇലകൊഴിയും വനങ്ങളിൽ അപൂർവ്വമായി കാണാം. സാമാന്യം കടുപ്പമുള്ള തടി കടച്ചിൽപ്പണിക്ക് ധാരാളമായി ഉപയോഗിക്കുന്നു.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കടക്കൊന്ന&oldid=902" എന്ന താളിൽനിന്നു ശേഖരിച്ചത്