കച്ചപ്പട്ട
ഫലകം:Prettyurl ഫലകം:Taxobox 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കച്ചപ്പട്ട. ഫലകം:ശാനാ. 1600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.<ref>http://www.biotik.org/india/species/p/pitttetr/pitttetr_en.html</ref> പാമ്പുവിഷത്തിനും ചുമയ്ക്കുമല്ലാം മരുന്നായി ഈ ചെടി ഉപയോഗിക്കാറുണ്ട്.<ref>http://www.openaccessscience.com/index.php/journals/ijmap/141</ref>