Login Logout

ഓൾഡെൻലാൻഡിയ ഉമ്പെല്ലാട്ട

ഫലകം:Prettyurl ഫലകം:Taxobox പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഓൾഡെൻലാൻഡിയായിലെ ഒരു സ്പീഷിസാണ് ഓൾഡെൻലാൻഡിയ ഉമ്പെല്ലാട്ട - Oldenlandia umbellata. തമിഴിൽ ഇത് ചായ് റൂട്ട് എന്നാണ് വിളിക്കുന്നത്. വസ്ത്രങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഇത് ഉപയോഗിക്കുന്നു. സിൽക്ക്, വൂളൻ തുടങ്ങിയവയ്ക്കാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കൊറോമാൻഡൽ തീരത്താണ് ഇവ വളരെയധികം കാണുന്നത്. ഇവിടെ ഇത് നിലം ചേർന്നു വളരുന്നു. സിദ്ധ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ആസ്തമ ചികിത്സയ്ക്കായും ഇത് ഉപയോഗിക്കുന്നുണ്ട്<ref>ഫലകം:Cite web</ref>.

അവലംബം

<references/>