Login Logout

ഓരിലത്താമര

ഫലകം:Prettyurl ഫലകം:Taxobox

കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ്‌ ഓരിലത്താമര. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാം‌കൂർ, മലബാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണിത് <ref name="സൈറ്റ്1">ml.indianmedicinalplants.info-ൽ നിന്നും</ref> . കൂടാതെ ആസ്ട്രേലിയയിലെ ക്യൂൻസ്‌ലാന്റ്, മലേഷ്യ, താലന്റിന്റെ വടക്കൻ ഭാഗങ്ങൾ]], ലാവോസ്, മ്യാന്മാർ, ഇന്തോനേഷ്യ, ന്യൂഗിനിയ എന്നീ പ്രദേശങ്ങളിലും കണ്ടുവരുന്നു.

പേരുകൾ

രസഗുണങ്ങൾ

ഘടന

ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കമുള്ളതും മുരടിച്ച രുപത്തിൽ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ്‌ ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ <ref name="സൈറ്റ്1"/>.

Lewis Roberts വരച്ചത്

അവലംബം

ഫലകം:Reflist

ഇതും കാണുക

"https://ml.indianmedicinalplants.info/index.php?title=ഓരിലത്താമര&oldid=3267" എന്ന താളിൽനിന്നു ശേഖരിച്ചത്